KERALA HOME DESIGNS -VEEDU DESIGNS: Architect Jaseem CiArc
Showing posts with label Architect Jaseem CiArc. Show all posts
Showing posts with label Architect Jaseem CiArc. Show all posts

kerala house design by engineer Jaseem CiArc



പുളിക്കലിൽ പ്രകൃതിയുടെ വശ്യ മനോഹാരിതയാൽ തിളങ്ങി നിൽക്കുന്ന സ്ഥലത്ത് 4.4 സെന്റിൽ 2500 sft ൽ ആധുനിക രീതിയിൽ നിർമാണം ആരംഭിക്കുവാൻ പോകുന്ന വീട്. ഉഷ്ണത്തിൽ നിന്നും പൂർണ്ണമായും മോചനം നൽകുന്ന രീതിയിൽ കാലാവസ്ഥക്കനുയോജ്യമായ നിർമാണ രീതി. വളരെ വ്യത്യസ്തമായി പുറം ചുമർ ഇഷ്ടിക (Red brick ) കൊണ്ടും ഉൾവശം പൂർണ്ണമായും ജിപ്സം പ്ലാസ്റ്ററിങ്ങും ഉപയോഗിച്ചുള്ള നിർമാണ രീതിയാണ് ഇതിനു തിരഞ്ഞെടുത്തിരിക്കുന്നത്. കാറ്റും വെളിച്ചവും വീടിന്റെ അകത്തളംത്തിലേക്ക് പരമാവധി എത്തുന്ന രൂപത്തിൽ ഓപ്പണിങ്‌സ് ക്രമീകരിച്ചു. ഈ രണ്ടു കാരണത്താൽ വീടിന്റെ അകത്തളത്തിൽ ഒരു കൂളിംഗ് എഫ്ഫക്റ്റ് ഉണ്ടാകുകേയും അമിതമായ ചുഡൻ കാലാവസ്ഥയെ ഒരു പരുതി വരെ നിയന്ത്രിക്കാൻ പറ്റുകയും ചെയ്യും. മറ്റുള്ള ഡിസയിനുകളിൽ നിന്നും വ്യത്യസ്തമായി അനാവശ്യ ചിലവുകൾ വരുന്ന slope , Curve , Round , show walls ഒന്നും തന്നെ ഇല്ലാതെ പൂർണ്ണമായി ഫ്ലാറ്റ് രൂപത്തിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നത് ഈ വീടിന്റെ പ്രത്യേകതയാണ് .

Clint Name: Mr. Shihab Pulikkal
Location: Pulikkal, Malappuram
Status: On going
Engineer/ Architect: Er.Jaseem CiArc
Designer: CiArc
Contact No. CiArc 9746102926
Area: Below 2500 sft
4 bed rooms with attached Toilets(3 at GF and 1 at FF)
Sitout
Living with courtyard space.
Dinning
Prayer room
Modular Kitchen
Store
Laundry area
Study room
Balcony
Recreation Space




Regards,

             Jaseem

       MOHAMMED JASEEM PV
       ARCHITECTURAL ENGINEER
       CALICUT AIRPORT ROAD
       KONDOTTY, KOTTAPPURAM
       MOB: 9746102926   

Featured Post

Fwd: RENOVATION PROJECT @THRISSUR

Popular Posts