KERALA HOME DESIGNS -VEEDU DESIGNS: Floor Plan & Elevation by Spade Builders & Designers

Floor Plan & Elevation by Spade Builders & Designers

വീട് എന്നത് നാല് ചുവരുകൾ ചേർത്ത് രണ്ടു വാതിൽ ഇട്ട് ആറു ജനാലയും വെക്കുന്ന സംഗതി എന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ചിലവ് കുറച്ചും പരമാവധി സ്ഥലം ഉപയോഗപെടുത്തിയും ചെയ്യുന്ന രീതിയാണത് Minimalist Design Concept.

പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിൽ കോർട്യാർഡുകൾ, ഓപ്പൺ ഏരിയ, ഇൻഡോർ ഗാർഡൻ എന്നിവ ഉൾപ്പെടുത്തി കുത്തിനിറച്ചുള്ള ചുവരുകൾ ഒഴിവാക്കി വിശാലത കൊണ്ടുവരുന്ന ഒരു നിർമ്മാണ രീതി.

Floor Plan & Elevation by Spade Builders & Designers


No comments:

Post a Comment

Featured Post

PM Certification FastTrack VIP

Popular Posts