KERALA HOME DESIGNS -VEEDU DESIGNS: Design and construction D- arc kuttippuram.

Design and construction D- arc kuttippuram.

800.sqfeet.2BHK.
4.cent
Construction cost.13 lak.
. കൃത്യമായ സ്പേസ് പ്ലാനിങ്ങ് ഉണ്ടെങ്കിൽ എത്ര ചെറിയ പ്ലോട്ടിലും നമുക്ക് അതിമനോഹരമായി തന്നെ വീടൊരുക്കാവുന്നതാണ്.വെറുതെ ഒരു plan കിട്ടിയത് കൊണ്ട് കാര്യമില്ല. കാണുന്ന എല്ലാം പ്ലാനും നമ്മുടെ പ്ലോട്ടിന് അനുയോജ്യമായിരിക്കണം എന്ന് ഇല്ല. ഓരോ പ്ലോട്ടിന്റെ ദിശയും അളവും വിത്യസ്തമായിരിക്കും. പ്ലോട്ടിന്റെ ക്ര്യത്യമായ അളവും നിങളുടെ ആവിശ്യങ്ങളും ബഡ്ജറ്റും പറഞ്ഞു കൊടുത്ത് ഒരു ഡിസൈനേറെ കണ്ടു പിടിച്ചു ഡിസൈൻ ചെയുമ്പോൾ മാത്രമേ നമ്മുടെ മനസിനും പ്ലോട്ടിനും അനുയോജ്യമായ ഡിസൈൻ കിട്ടുക ഒള്ളു.
നിങ്ങളുടെ പ്ലാനിന് അനു യോജിമായ ഡിസൈൻ ചെയാം കുറഞ്ഞ ഡിസൈൻ ചാർജിൽ.
Design and construction
D- arc kuttippuram.
Call and whatsap. 7994299780\



No comments:

Post a Comment

Featured Post

Fwd: RENOVATION PROJECT @THRISSUR

Popular Posts