KERALA HOME DESIGNS -VEEDU DESIGNS: MANORAMA ONLINE VEEDU ഭവന സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി 'നികുഞ്ജം'

MANORAMA ONLINE VEEDU ഭവന സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി 'നികുഞ്ജം'




പ്രകൃതിയുടെ സാമീപ്യം തൊട്ടും കണ്ടും അറിയാൻ പ്രകാശ പൂരിതമായ അകത്തളങ്ങളിൽ കാറ്റിന്റെ തലോടലേറ്റ് ഇളകിച്ചിരിക്കുന്ന മുളക്കൂട്ടങ്ങളിലേക്കും ചെടികളിലേക്കും മാത്രം നോക്കിയാൽ മതി. ഡിസൈൻ മികവിന് രണ്ട് പുരസ്കാരങ്ങൾ നേടിയ ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത് തൃശൂരുള്ള അർക്കിടെക്സ്റ്റായ ലിജോയും റെനിയും ചേർന്നാണ്. പാലക്കാട് കുന്നത്തൂർമേടുള്ള ഡോ. വി എ പ്രവീണിന്റെയും ഡോ. സോനയുടേയും സ്വപ്ന സാക്ഷാൽക്കാരമാണ് നികുഞ്ജം എന്ന ഈ വീട്





ATTRIBUTION  MANOARAMA VEEDU

No comments:

Post a Comment

Featured Post

Re: THIS FUNDS IS FOR CHARITY PROJECT!

Popular Posts