KERALA HOME DESIGNS -VEEDU DESIGNS: VIDEOS
Showing posts with label VIDEOS. Show all posts
Showing posts with label VIDEOS. Show all posts

MANORAMA ONLINE VEEDU

 To see and see the proximity of nature, you only have to look at the bamboo clusters and plants that are stirred by the wind's caresses in the bright interiors. The house, which won two awards for design excellence, is designed by Lizo and Renee, an architect with Thrissur. Dr. V.A. Praveen and Dr. This house called Nikunjam is a dream come true for Sona too



Modular kitchen: Dream Home ഡ്രീം ഹോം


പുതുമേറിയ  മോഡുലാർ കിച്ചണ്‍ ഡിസൈൻ

SPACE SAVING KITCHEN DESIGNS 

Dream Home  ഡ്രീം ഹോം





MANORAMA ONLINE VEEDU ഭവന സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി 'നികുഞ്ജം'




പ്രകൃതിയുടെ സാമീപ്യം തൊട്ടും കണ്ടും അറിയാൻ പ്രകാശ പൂരിതമായ അകത്തളങ്ങളിൽ കാറ്റിന്റെ തലോടലേറ്റ് ഇളകിച്ചിരിക്കുന്ന മുളക്കൂട്ടങ്ങളിലേക്കും ചെടികളിലേക്കും മാത്രം നോക്കിയാൽ മതി. ഡിസൈൻ മികവിന് രണ്ട് പുരസ്കാരങ്ങൾ നേടിയ ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത് തൃശൂരുള്ള അർക്കിടെക്സ്റ്റായ ലിജോയും റെനിയും ചേർന്നാണ്. പാലക്കാട് കുന്നത്തൂർമേടുള്ള ഡോ. വി എ പ്രവീണിന്റെയും ഡോ. സോനയുടേയും സ്വപ്ന സാക്ഷാൽക്കാരമാണ് നികുഞ്ജം എന്ന ഈ വീട്





ATTRIBUTION  MANOARAMA VEEDU

INTERLOCKING BRICKS, LOW COST CONSTRUCTION METHODS (ഇന്റർ ലോക്കിംഗ് ബ്രിക്ക്സ്)

ഇന്റർ ലോക്കിംഗ് ബ്രിക്ക്സ്  (INTERLOCKING BRICKS)


 നമ്മുടെ നിർമ്മാണ സാങ്കേതികതയും  നിർമ്മാണ സാമഗ്രികളും ഏതാണ്ട് ആയിരം വര്ഷങ്ങള്ക്ക് മുൻപ് തന്നെ ഇവിടെ നിലനിന്നിരുന്നതായി  നമുക്ക് കാണാൻ കഴിയും. എന്നിരുന്നാലും ഇപ്പോഴും  വളരെ സങ്കീർന്നവും  ചിലവേ റിയയതുമാണ് നമ്മുടെ നിര്മ്മാണ വ്യവസായം. ഇവിടെയാണ് ചിലവുകുറഞ്ഞ INTERLOCKING BRICKS   പോലെയുള്ള നിര്മ്മാണ രീതികളിലേക്ക് മാറേണ്ടുന്നതിന്റെ ആവശ്യകത.

കേരളത്തിൽ  ഇപ്പോൾ നിലനില്കുന പ്രധാനപ്പെട്ട ഒരു ലോ കോസ്റ്റ്  നിര്മ്മാണ രീതി   ആണ് INTERLOCKING BRICKS ഉപയോഗിച്ചുള്ളത്  . പേരുപോലെ തന്നെ പരസ്പരം ലോക്ക് ചെയ്താണ് ഇതുപയോഗിച്ചു ഭിത്തി നിര്മ്മിക്കുന്നത്. അതുകൊണ്ട് തന്നെ സിമന്റ്‌, മണൽ ഉപയോഗം കുറയ്ക്കാനും കഴിയും

ഇരുപതു ശതമാനമെങ്കിലും ക്ലേ  അടങ്ങിയിട്ടുള്ള ചുവന്ന മണ്ണ് ആണ് INTER LOCKING BRICKS ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്.ഇതിൽ ഒരു പ്രത്യേക അനുപാതത്തിൽ സിമന്റ്‌  GRAVEL, ചിതലരിക്കതിരിക്കാനുള്ള ചില  കെമിക്കൽസ്‌  എന്നിവ  ചേർത്ത്  അച്ചുകളിൽ കംപ്രസ്സ് ചെയ്തു വാർതെടുക്കുന്നു. ഇതിനു ഏകദേശം  5.5 N/CM2  COMPRESSIVE  STRENGTH  ഉണ്ടാവും
.
ഗുണം 
സാധാരണ മറ്റു മാർഗങ്ങൾ ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിനെക്കാൾ ഏകദേശം 30-35 % ലാഭം ഉണ്ടാക്കുവാൻ ഇതു മൂലം സാധിക്കുന്നതാണ്.
1. PLASTERING & PAINTING  അവശ്യം ഇല്ല.
2. വളരെ എളുപ്പത്തിൽ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്
 
ദോഷങ്ങൾ 
1. ഇലക്ട്രിക്  വയരിങ്ങിനു നോർമൽ ഭിത്തികളിലെപോലെ  ഭിത്തി തുരന്നു പൈപ്പ് ഇടുവാൻ സാധിക്കുന്നതല്ല
2.രണ്ടു നിലക്ക് മുകളിലേക്ക് LOAD BEARING WALL  ആയി ഉപയോഗിക്കുവാൻ കഴിയുകയില്ല .
3.പുറം ഭിത്തികളിൽ വെള്ളം വീഴാൻ സാധ്യതയുള്ളിടത്  പ്ലാസ്റ്റർ  ചെയ്യുകയോ പെയിന്റ് അടിക്കുകയോ  ചെയ്യുന്നതാണ്‌ ഉത്തമം അല്ലെങ്കിൽ അടർന്നു വീഴുവാനും നിറം മങ്ങാനും  ഇടയാകും.
4. EXPERIENCED ആയിട്ടുള്ള തൊഴിലാളികൾ  ആവശ്യമായി വരുന്നു


 

VEEDU-DESIGN-ലളിതം മനോഹരം

അകത്തും പുറത്തും ഒരു പോലെ ലാളിത്യം നിറക്കുന്ന വീട്. ലാംജി നിവാസ്. ഇരിങ്ങാലക്കുടയിലുള്ള ഈ വീട് ജീസ് ലാസറിനും ലീനക്കും വേണ്ടി ആർകിടെക്ട് ഡെന്നിസ് ജേക്കബാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രകാശവും വായുവും ആവോളം നിറയുന്ന അകത്തളങ്ങളു‌ടെ വിശാലതക്ക് മാറ്റ് കൂട്ടുന്നത് ഓപ്പൺ കൺസെപ്റ്റ് രീതിയിലുള്ള സ്പേയ്സുകളാണ്. മനസിന് ഊർജം പകരുന്ന അകത്തളങ്ങളും എവർഗ്രീൻ ആയ എലിവേഷനും ഒപ്പത്തിനൊപ്പം മികച്ചു നിൽക്കുന്നു.



Featured Post

Profitable investments

Popular Posts