KERALA HOME DESIGNS -VEEDU DESIGNS: 3D FLOORING COST EFFECTIVE AND JOINT FREE

3D FLOORING COST EFFECTIVE AND JOINT FREE

3D flooring





























ഒരു ലിക്വിഡ് ഫോം ആണ് ഇത് 12 മണിക്കൂർ കൊണ്ട് ടൈൽസിനേക്കാൾ ഹാർഡ് ആകുന്നു. മൂന്നും നാലും അഞ്ചുംലയറുകളായി 3mm മുതൽ 5 mm വരെ തിക്നെസ്സ് ആണ് ഇതിനു ഉണ്ടാവുക.
1st Primercote
2 nd Screed cote
3rd Picture
4th Top cote (Pollycristel )
5th Lacquer cote with buffing
കോൺക്രീറ്റ്, ടൈൽസ്, മരം തുടങ്ങി ലെവൽ ആയി കിടക്കുന്ന ഏതു പ്രതലത്തിലും ഇതു ചെയ്യാം. ലൈഫ് ടൈം ഇലാസ്തിസിറ്റിയുള്ള മെറ്റീരിയൽസ് ആണ് 5 മുതൽ 10 വർഷത്തെ വാറന്റിയാണ് ഞങ്ങൾ തരുന്നത്
3D , മെറ്റാലിക്, മൾട്ടികളർ എന്നിങ്ങനെ വിവിധ തരം വർക്കുകൾ ഉണ്ട് . ഈ വർക്കുകൾക്ക് ജോയിന്റുകൾ ഉണ്ടാവുകില്ല അതിനാൽ തന്നെ അപ്സ്റ്റെയർ ബാത്ത്റൂമുകളിൽ 100 % ലീക്ക് പ്രൂഫ് ആണ്.
3Dwork Per Sqft 450 രൂപ മുതലും
2d Metallic and Multi color - 370 മുതലും ആണ് തുടങ്ങുന്നത്
IBT Builders
Abhishek arcade, first floor 107F,
Avanoor Althara junction,
Thrissur 680541
ibtbuildersinfo@gmail.com
8156975806
9633437447
98098 76343

No comments:

Post a Comment

Featured Post

Fwd: RENOVATION PROJECT @THRISSUR

Popular Posts