KERALA HOME DESIGNS -VEEDU DESIGNS: VEEDU-DESIGN-ലളിതം മനോഹരം

VEEDU-DESIGN-ലളിതം മനോഹരം

അകത്തും പുറത്തും ഒരു പോലെ ലാളിത്യം നിറക്കുന്ന വീട്. ലാംജി നിവാസ്. ഇരിങ്ങാലക്കുടയിലുള്ള ഈ വീട് ജീസ് ലാസറിനും ലീനക്കും വേണ്ടി ആർകിടെക്ട് ഡെന്നിസ് ജേക്കബാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രകാശവും വായുവും ആവോളം നിറയുന്ന അകത്തളങ്ങളു‌ടെ വിശാലതക്ക് മാറ്റ് കൂട്ടുന്നത് ഓപ്പൺ കൺസെപ്റ്റ് രീതിയിലുള്ള സ്പേയ്സുകളാണ്. മനസിന് ഊർജം പകരുന്ന അകത്തളങ്ങളും എവർഗ്രീൻ ആയ എലിവേഷനും ഒപ്പത്തിനൊപ്പം മികച്ചു നിൽക്കുന്നു.



No comments:

Post a Comment

Featured Post

PM Certification Get Approved Today

Popular Posts